Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സജന്‍ » ആകര്‍ഷണങ്ങള് » പസുല ഫാള്‍സ്

പസുല ഫാള്‍സ്, സജന്‍

8

സജന്‍ ഗ്രാമത്തില്‍ത്തന്നെയാണ് ഈ വെള്ളച്ചാട്ടമുള്ളത്. സജന്‍ പട്ടണത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണിത്. വളരെ മനോഹരമായ വെള്ളച്ചാട്ടമാണിത്. 60 അടി ഉയരമുള്ള വെള്ളച്ചാട്ടം വേനലില്‍ വറ്റാറില്ലെന്നത് പ്രത്യേകതയാണ്. വര്‍ഷത്തില്‍ ഏത് സമയത്തുലന്നാലും വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിയ്ക്കാം.

ചുറ്റുപാടുമുള്ള നിബിഢവനം വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നു. വര്‍ഷത്തില്‍ ഏത് സമയത്തും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്. ഒറ്റദിവസം പിക്‌നിക്കും മറ്റും പ്ലാന്‍ ചെയ്യുന്നവര്‍ക്ക് നല്ലൊരു സ്ഥലമാണിത്. ഇതിനടുത്തായിട്ട് ചെറിയൊരു അണക്കെട്ടുമുണ്ട്. വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ട്രക്കിങ്ങിനും സൗകര്യമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat