നാല് പ്രധാന മുസ്ലിം പള്ളികളാണ് ഇവിടെയുള്ളത്. ജമാ മസ്ജിദ് ആണ് ആദ്യത്തെ പള്ളി. തിരുമണിമുത്ത് ആറിന് തെക്കുവശത്തായി നഗരഹൃദയത്തിലാണ് ഈ പള്ളി. ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച ഈ പള്ളി കാണാതിരിക്കരുത്. അദ്ദേഹം പ്രാര്‍ഥന നിര്‍വഹിച്ചിരുന്ന പള്ളി പിന്നീട് ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. മേല്‍ത്തെരു പള്ളി, കീല്‍ത്തെരു പള്ളി എന്നിവ ഫോര്‍ട്ടിനു സമീപത്തെ പ്രധാന പള്ളികളാണ്. പഴയ മാര്‍ക്കറ്റിലെ മുഹമ്മദ് പുരക്ക് സമീപത്തെ അല്‍ അമീന്‍ സ്ജിദാണ് മറ്റൊരു പ്രശസ്തമായ പള്ളി.



Click it and Unblock the Notifications