ദര്‍ഭംഗ ജില്ലക്ക് സമീപമുള്ള മാലിനഗറിലെ പ്രധാന ആകര്‍ഷണം പുരാതനമായ ശിവക്ഷേത്രമാണ്. അഞ്ച് അടി ഉയരമുള്ള മനോഹരമായ ശിവലിംഗമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ശിവ ഭക്തര്‍ക്ക് പുറമെ ധാരാളം സഞ്ചാരികളും ഇവിടെയത്തൊറുണ്ട്. എല്ലാവര്‍ഷവും രാംനവമി ദിനത്തില്‍ മാലിനഗറില്‍ നടക്കുന്ന ഉല്‍സവം ഏറെ പ്രധാനപ്പെട്ടതാണ്.



Click it and Unblock the Notifications