യമൂരി നദിക്ക് കുറുകെയുള്ള ഈ ഗ്രാമത്തിന് സരായി രഞ്ജന്‍ എന്നും പേരുണ്ട്. മിതിലാഞ്ചല മേഖലയിലെ പഴക്കം ചെന്ന ഗ്രാമങ്ങളിലൊന്നായ ഇവിടം പച്ചപ്പിന് പേരുകേട്ടതാണ്.