Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സപുതാര » ആകര്‍ഷണങ്ങള് » സണ്‍സെറ്റ് പോയിന്‍റ്, സണ്‍റൈസ് പോയിന്‍റ്, എക്കോ പോയിന്‍റ്, ടൗണ്‍വ്യൂപോയിന്‍റ്, ഗാന്ധി �

സണ്‍സെറ്റ് പോയിന്‍റ്, സണ്‍റൈസ് പോയിന്‍റ്, എക്കോ പോയിന്‍റ്, ടൗണ്‍വ്യൂപോയിന്‍റ്, ഗാന്ധി �, സപുതാര

60

സണ്‍സെറ്റ് പോയിന്‍റ്: ഇവിടെയുള്ള ഗാന്ധിശിഖര്‍ പോയിന്‍റിനാല്‍ ശ്രദ്ധേയമാണ് സണ്‍സെററ് പോയന്‍റ്. സപുതാര ഹില്‍സ്റ്റേഷന്‍െറ ഇവിടെ നിന്നുള്ള കാഴ്ച ശ്വാസമിടിപ്പ് കൂട്ടുന്നതാണ്. നഗരഹൃദയത്തില്‍ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ ഇങ്ങോട്ട്.

സണ്‍റൈസ് പോയിന്‍റും എക്കോ പോയിന്‍റും: ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രമാണ് സണ്‍സെറ്റ് പോയിന്‍റ്. സൂര്യോദയത്തിന്‍െയും ഹില്‍സ്റ്റേഷന്‍െറയും മനോഹരമായ ദൃശ്യം ഇവിടെ നിന്ന് ആസ്വദിക്കാം. ഇവിടെ നിന്ന് നടന്നാല്‍ എക്കോപോയിന്‍റിലത്തൊം.  സ്വന്തം ശബ്ദത്തിന്‍െറ പ്രതിധ്വനി ശ്രവിക്കാനുള്ള അവസരം ഇവിടെയുണ്ട്.

തേനീച്ച കേന്ദ്രം: തേനുല്‍പാദനത്തെക്കുറിച്ച പഠിക്കാന്‍ ഇവിടെ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. തേനീച്ചകള്‍ നെക്ടാര്‍ ഉദ്പാദിപ്പിക്കുന്ന രീതികള്‍ അടുത്തറിയാന്‍ ഇവിടെ അവസരമൊരക്കുന്നു. വേണമെങ്കില്‍ വീട്ടിലേക്ക് അല്‍പം ശുദ്ധമായ തേന്‍ വാങ്ങുന്നതിനും ഇവിടെ സൗകര്യമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed