ആപ്പിള്‍തോട്ടങ്ങളുടെ മനോഹാരിത ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ ബഞ്ചാര റിട്രീറ്റില്‍ പോകാതെ മടങ്ങരുത്. സാരാഹനിലെ ജിയോരിയില്‍ നിന്ന് ഏഴു കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. നാഷനല്‍ ഹൈവേ 22ല്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്ന് നോക്കിയാല്‍ ശ്രീകന്ദ് കൊടുമുടിയും കാണാം.



Click it and Unblock the Notifications