മണാലി മുതല്‍ ലേ വരെയുള്ള യാത്രികരുടെ പ്രിയപ്പെട്ട ക്യാംപാണ് സാര്‍ച്ചു. ലേയില്‍ നിന്നും മനാലിക്ക് 475 കിലോമീറ്റര്‍ ദൂരമുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുളള മാസങ്ങളില്‍ ഇവിടെ ധാരാളം ആളുകള്‍ എത്തുന്നു. താമസിക്കാന്‍ ക്യാംപുകളും ഭക്ഷണസൗകര്യങ്ങളും ഇക്കാലത്ത് ലഭിക്കും.
സന്‍സ്‌കാര്‍ ഭാഗത്തെ ട്രക്കിംഗുകാരുടെ ബേസ് ക്യാംപ് കൂടിയാണ് സാര്‍ച്ചു. സാര്‍ച്ചുവിലെ ക്യാംപുകള്‍ ശീതകാലത്ത് മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അടച്ചിട്ടിരിക്കും.



Click it and Unblock the Notifications