സാര്‍ച്ചുവിലെ ഏറ്റവും മനോഹരമായ ആകര്‍ഷണങ്ങളില്‍ ഒന്നാണ് സരാപ് ചു നദി. മണാലി - ലേ ഹൈവേയുടെ അരികത്തായാണ് ഈ നദി ഒഴുകുന്നത്. പാടം വാലിയില്‍ വച്ച് ഈ നദി ദോഡ നദിയുമായി ചേരുന്നു. തുടര്‍ന്ന് ഇത് സന്‍സ്‌കാര്‍ നദിയായിതീരുന്നു.
വേനല്‍ക്കാലത്താണ് ഇവിടെ സഞ്ചരിക്കാന്‍ സുഖകരം. 25 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇവിടെ ഇക്കാലത്ത് താപനില. ശീതകാലത്ത് കനത്ത തണുപ്പാണിവിടെ. മൈനസ് 35 ഡിഗ്രിവരെ അന്തരീക്ഷതാപനില താഴുന്നു.



Click it and Unblock the Notifications