Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സര്‍ദാര്‍ സരോവര്‍ ഡാം » ആകര്‍ഷണങ്ങള് » സഗായ് - മല്‍സാമോത്ത് ഇക്കോ ക്യാംപ്സൈറ്റ്

സഗായ് - മല്‍സാമോത്ത് ഇക്കോ ക്യാംപ്സൈറ്റ്, സര്‍ദാര്‍ സരോവര്‍ ഡാം

23

തണുപ്പ് നിറഞ്ഞ അന്തരീക്ഷം, മനോഹരമായ നിനായ് വെള്ളച്ചാട്ടം, തേക്കുമരക്കാടുകള്‍ എന്നിവയാണ് സഗായ് - മല്‍സാമോത്ത് ഇക്കോ ക്യാംപ്സൈറ്റിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഘടകം. പ്രകൃതിസൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന ക്യാംപ്സൈറ്റില്‍ മികച്ച രീതിയിലുള്ള  താമസസൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്. ദഭോയിലെ കോട്ട, ചന്ദോധിലെയും ഗരുഡേശ്വറിലെയും കുളക്കടവുകള്‍, ജഗാഡിയയിലെ ജൈന ക്ഷേത്രങ്ങള്‍, കാഴ്ചയില്‍ ജലസര്‍പ്പങ്ങളെ പോലെ തോന്നിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ എന്നിവയൊക്കെ ഈ ക്യാംപ്സൈറ്റിലെത്തുന്നവര്‍ക്കും കാണാനാകും.     

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri