രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി വിശ്വാസികളത്തെുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ഊറിയത്തെുന്ന ജലധാരയാണ്. പാണ്ഡവര്‍ വനവാസകാലത്ത് ഇവിടെയത്തെിയെന്നും ഭീമന് ഹനുമാനോട് ഇവിടെ വെച്ച് പരാജയപ്പെട്ടുമെന്നുമാണ് ഐതിഹ്യം. ഹനുമാന്‍െറ കൂറ്റന്‍ പ്രതിമയാണ് ഇവിടെയുള്ളത്. മഴക്കാലത്ത് പ്രദേശത്ത് ്വെള്ളച്ചാട്ടം കാണപ്പെടാറുണ്ട്.