Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സരിസ്ക » ആകര്‍ഷണങ്ങള് » സരിസ്ക കടുവാ സങ്കതേം

സരിസ്ക കടുവാ സങ്കതേം, സരിസ്ക

25

800 സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖല ഇലപൊഴിയുന്ന വരണ്ട കാടുകള്‍ക്കൊപ്പം പുല്‍മേടുകളും കൂര്‍ത്ത പാറക്കെട്ടുകളും നിറഞ്ഞതാണ്.  വേനല്‍കാലത്ത് കടുത്ത ചൂടും മഴകാലത്തും തണുത്ത കാലത്തും സുഖകരമായ കാലാവസ്ഥയും അനുഭവപ്പെടുന്ന വനമേഖലയാണ് ഇവിടം. ബംഗാള്‍ കടുവകള്‍ക്ക് പുറമെ പുലി,പുള്ളിമാന്‍, കാട്ടുകാള,കാട്ടുനായ,കരിമ്പുലി,  ഹനുമാന്‍ കുരങ്ങ്, ഹൈന, കുറുക്കന്‍, കലമാന്‍ എന്നിവയും ഇവിടെ കാണപ്പെടുന്നുണ്ട്.

നീലപൊന്‍മാന്‍, മരംകൊത്തി,മയില്‍ തുടങ്ങിയ പക്ഷികളും ഇവിടെ ധാരാളമുണ്ട്. ധോക്ക് മരങ്ങളാണ് വനമേഖലയുടെ ഭൂരിപക്ഷവും ഉള്ളത്. സ്വകാര്യ വാഹനങ്ങള്‍ റിസര്‍വ് വനത്തിനുള്ളില്‍ അനുവദനീയമല്ല. കുടിവെള്ള സ്രോതസുകള്‍ക്കും മറ്റും സമീപം ധാരാളം വന്യമൃഗങ്ങളെ കാണാമെന്നതിനാല്‍ വേനല്‍കാലത്ത് സരിസ്ക സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടുതലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun