Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സരിസ്ക » ആകര്‍ഷണങ്ങള് » ഭംഗര്‍ കോട്ട

ഭംഗര്‍ കോട്ട, സരിസ്ക

25

ചരിത്രവും ഐതിഹ്യവും മിത്തുകളും ഇടകലര്‍ന്ന് സന്ദര്‍ശകരില്‍ ഭയത്തിന്‍െറ കണികകള്‍ സൃഷ്ടിക്കുന്ന ഈ കോട്ട ആല്‍വാര്‍ ജില്ലയിലാണ്. അംബര്‍ രാജ്യത്തിലെ (ഇപ്പോഴത്തെ ജയ്പൂര്‍) രാജാവും മുഗള്‍ ചക്രവര്‍ത്തി അക്ബറിന്‍െറ ജനറലുമായിരുന്ന മാന്‍സിംഗിന്‍െറ മകന്‍ മധോസിംഗ് 1613ലാണ് മനോഹരമായ ഈ കോട്ട നിര്‍മിച്ചത്. പ്രകൃതി ദത്തമായ ജലധാരകള്‍, വെള്ളച്ചാട്ടങ്ങള്‍, മനോഹരമായ ഹവേലികള്‍ തുടങ്ങിയവയാല്‍ ഒരുകാലത്ത് ആകര്‍ഷകമായിരുന്നകോട്ടയും പരിസരവും ചുറ്റമതിലുകള്‍ നശിച്ച് നാശാവസ്ഥയിലാണ്.

ബാബാ ബലനാഥ് എന്ന സന്യാസിയുടെ ശാപം മൂലം മധോസിംഗിന്‍െറ പേരക്കുട്ടി അജബ്സിംഗിന്‍െറ കാലത്ത് ഈ കോട്ട ഉപേക്ഷിച്ചതായാണ് ഐതിഹ്യം. മൂന്ന് ക്ഷേത്രങ്ങളും ഉള്ള കോട്ടയും പരിസരവും പ്രേതനഗരമായാണ് പരിസരവാസികള്‍ ഗണിക്കുന്നത്. കോട്ടയും പരിസരവും സഞ്ചാരികളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്ന് കാട്ടി സൂര്യോദയത്തിന് മുമ്പും ശേഷവും ഇങ്ങോടുള്ള പ്രവേശനം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed