ആല്‍വാര്‍ ജില്ലയില്‍ ഏഴ് സ്ക്വയര്‍ കിലോമീറ്ററിലായാണ് ഈ മനോഹര തടാകം വ്യാപിച്ച് കിടക്കുന്നത്. ആല്‍വാര്‍നഗരത്തിലേക്ക് വെള്ളമത്തെിക്കാന്‍ 1845ല്‍ മഹാരാജാ വിനയ്സിംഗാണ് തടാകം നിര്‍മിച്ചത്.
തന്‍െറ രാജ്ഞിയായിരുന്ന ശിലക്ക് വേണ്ടി വിനയ്സിംഗ് രാജാവ് നിര്‍മിച്ച കൊട്ടാരവും തടാകതീരത്തുണ്ട്. ഇപ്പോള്‍ ഹോട്ടലായി രൂപാന്തരപ്പെട്ട കൊട്ടാരത്തോട് ചേര്‍ന്ന് ബോട്ടിംഗിനടക്കം സൗകര്യങ്ങള്‍ ഉണ്ട്.



Click it and Unblock the Notifications