സാവന്‍ദുര്‍ഗയിലെത്തുന്ന ആളുകള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട മറ്റൊരു ക്ഷേത്രമാണ് ഇവിടത്തെ സാവന്തി വീരഭദ്രേശ്വര സ്വാമിക്ഷേത്രം. മലയടിവാരത്തിലാണ് ക്ഷേത്രം നിനകൊള്ളുന്നത്. പേര് പോലെതന്നെ വീരഭദ്രേശ്വരനാണ് ഇവിടത്തെ പ്രതിഷ്ഠ. താഴ് വാരത്തായി സാവന്‍ദുര്‍ഗയിലെ തടാകവും കാണാം. റോക്ക് ക്ലൈംബിംഗിനും കേവ് എക്‌സ്‌പ്ലോറിംഗിനും പ്രശസ്തമാണ് വീരഭദ്രേശ്വര സ്വാമി ക്ഷേത്രം.



Click it and Unblock the Notifications