Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാവന്ത് വാടി » ആകര്‍ഷണങ്ങള് » മോത്തി തലാവ്

മോത്തി തലാവ്, സാവന്ത് വാടി

15

പച്ച നിറമാര്‍ന്നകുന്നുകളെ ക്കൊണ്ടും മാവുകളെ ക്കൊണ്ടും പനകളെ ക്കൊണ്ടും ചുറ്റപ്പെട്ട മോത്തി തലാവ് പാറക്കൂട്ടത്തിലെ ഒരൊറ്റ മുത്ത് എന്നപോലെ കാണപ്പെടുന്നു. രാജകൊട്ടാരത്തിനു മുന്നില്‍ പട്ടണത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഈ തടാകം വിനോദ സഞ്ചാരികള്‍ കാണാതെ പോവില്ല. ബോട്ട് യാത്രക്കും ജല -മത്സരക്കളികള്‍ക്കും മറ്റും പേരുകേട്ട, ജനപ്രീതിയാര്‍ജ്ജിച്ച, ഉല്ലാസ സാങ്കേത മാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed