സാവന്ത് വാടിയില്‍ നിന്ന് കര കൌശല വസ്തുക്കള്‍ വാങ്ങാതെ പോകുന്നത് സഞ്ചാരികള്‍ക്ക് നഷ്ടമായിരിക്കും. രാജ ഭരണകാലത്തെ മരക്കളിപ്പാട്ടങ്ങളുടെ മാതൃകകള്‍ ഇവിടെ നിന്ന് വാങ്ങാം.എളുപ്പത്തില്‍ ഒരു ഷോപ്പിംഗ് നടത്തണമെങ്കില്‍ സാവന്ത് വാദി ചന്തയില്‍ ചൊവ്വാഴ്ചകളില്‍ ചെല്ലുക. അവിടെ നിന്ന് നിങ്ങള്‍ക്ക് രുചികരമായ പ്രാദേശിക മധുരപദാര്‍ഥങ്ങള്‍ പാക്കറ്റില്‍ വാങ്ങനാകും. അവയില്‍ കശുവണ്ടിപ്പരിപ്പ് കൊണ്ടുണ്ടാക്കിയ ലഡ്ഡു , ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടും.



Click it and Unblock the Notifications