സിയോനിയില്‍ നിന്നും 43 കിലോമീറ്റര്‍ ദൂരമുണ്ട് ഭീംഘട് സഞ്ജയ് സരോവര്‍ ഡാമിലേക്ക്. ചപ്പാറയില്‍ വൈംഗംഗ നദിയിലാണ് ഈ ഡാം പണിതിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സോയില്‍ ഡാം എന്ന ബഹുമതിയുണ്ട് ഭീംഘട് സഞ്ജയ് സരോവര്‍ ഡാമിന്. സിയോനിയിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണം കൂടിയാണ് ഭീംഘട് സഞ്ജയ് സരോവര്‍ ഡാം. വൈദ്യുതി ഉത്പദനവും ജലസേചനവുമാണ് ഭീംഘട് സഞ്ജയ് സരോവര്‍ ഡാമിന്റെ നിര്‍മാണത്തിന്റെ ഉദ്ദേശം.



Click it and Unblock the Notifications