ദിഘോരി എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ മഹാകലേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സിയോനിയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. എട്ടാം നൂറ്റാണ്ടിലാണ് പ്രശസ്തമായ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ജഗദ്ഗുരു ആദിശങ്കരാചാര്യനാണ് ക്ഷേത്രം നിര്‍മിച്ചത് എന്നാണ് ഐതിഹ്യം. എല്ലാ മതവിഭാഗങങളിലും പെട്ട ഭക്തര്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നു. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് ഈ ക്ഷേത്രം കാണാനായി എത്തുന്നത്.



Click it and Unblock the Notifications