ചായക്കൂട്ടുകള്‍ നിറഞ്ഞ മറ്റൊരു ഹവേലി നഗരം. ഇരുപതാം നൂറ്റാണ്ടിലെ മാര്‍വാടി കച്ചവടക്കാര്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ഹവേലികള്‍. പലതരം ചായങ്ങള്‍ പതിപ്പിച്ച ഹവേലികള്‍ ഇവിടെയുണ്ട്. ഇവയില്‍ ചിലത് സുവര്‍ണ നിറം പൂശിയതാണ്.
റണ്ഗ്ടസ്,പിരമല്‍ മഖറിയ എന്നിവ നഗരത്തിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളാണ്. ഇവ രണ്ടും ഇപ്പോള്‍ ഹെരിട്ടേജ് ഹോട്ടലുകളായി മാറ്റിയിട്ടുണ്ട്. ഫത്തേഹ് സാഗര്‍ വാട്ടര്‍ ടാങ്ക്,മിയ സാഹിബിന്റെ ദര്‍ഗ പിന്നെ വൈറ്റ് ഗേറ്റ് എന്നിവ ഇവിടുത്തെ മറ്റു കാഴ്ചകളില്‍ പെടുന്നു.



Click it and Unblock the Notifications