രാജസ്ഥാനിലെ ജുന്ജ് ഹുനു ജില്ലയിലെ ചെറു പട്ടണമാണിത്. പതിനാറാം നൂറ്റാണ്ടിലെ റാവല്‍ കിംഗ് പണി കഴിപ്പിച്ച കോട്ടകള്‍ കൊണ്ട് പ്രശസ്തമാണ് ഇവിടം. ഇപ്പോഴിത് സഞ്ചാരികളെ കൊണ്ട് തിരക്കേറിയ ഹേറിട്ടേജ് ഹോട്ടലാണ്. ഇവിടുത്തെ കോട്ടകളുടെ ഭംഗി ആസ്വദിക്കാനും കുറച്ചു സമയം ചെലവിടാനും യാത്രികരുടെ ഒരു വലിയ തന്നെ ഇവിടേയ്ക്ക് എത്തിച്ചേരുന്നുണ്ട്.
ജഗതിയ ആന്‍ഡ് ഗോയെങ്ക ഹവേലി,സത്യനാരായന്‍ ക്ഷേത്രം,ചോഖാനി,ദിവാന്‍ ഇ ഖാസ്,ലാഡിയ ആന്‍ഡ് ഷറഫ് ഹവേലി എന്നിവ മറ്റു പ്രധാന സ്ഥലങ്ങളാണ്.



Click it and Unblock the Notifications