വര്‍ണ ശബളമായ ഹവേലികള്‍ നിറഞ്ഞ മറ്റൊരു ചെറു പട്ടണം. പതിനെട്ടാം നൂറ്റാണ്ടിലെ ഖെത്രി മഹല്‍,ബിഹാരി ജി ക്ഷേത്രം,മേര്താനി ബയോരി എന്നിവ പ്രശസ്തമാണ്. ശേഖാവതിയിലെ തന്നെ ഏറ്റവും മനോഹരമായ പെയിന്റിംഗ്സ് ഇവിടെയുള്ള സേത ഈശ്വര്‍ ദാസ് മോഹന്‍ദാസ് ഹവേലിയില്‍ കാണാന്‍ കഴിയും.
വിവിധ വര്‍ണങ്ങളിലുള്ള ഗ്ലാസ് വിന്‍ഡോസിന് പ്രശസ്തമായ ടൈബര്‍ വല ഹവേലി ഇവിടെയുണ്ട്. നവാബ് സമസ് ഖാന്റെ ശവകുടീരം,ജോരവാര്‍ ഗര്‍ഹ്,ഖെത്രി മഹല്‍,ലക്ഷ്മി നാഥ് ക്ഷേത്രം,അജിത് സാഗര്‍,നവാബ് രോഹില്ല ഖാന്റെ ശവകുടീരം എന്നിവ മറ്റു കാഴ്ചകളില്‍ പെടുന്നു.



Click it and Unblock the Notifications