പതിനാറാം വയസ്സില്‍ ഷിര്‍ദ്ദിയിലെത്തിയ ബാബയെ ജനങ്ങള്‍ ആദ്യം കണ്ടത് ഒരു വേപ്പുമരച്ചുവട്ടില്‍ ഇരിയ്ക്കുന്നതായിട്ടാണ്. മര്‍ഗോസയെന്നാണ് ഈ മരത്തെ വിളിയ്ക്കുന്നത്. ഈ സ്ഥലമാണ് പിന്നീട് ഗുരുസ്ഥാന്‍ ആയി മാറിയത്. ഇവിടെ സുഗന്ധദ്രവ്യങ്ങള്‍ പുകച്ചാല്‍ രോഗങ്ങളില്‍ നിന്നം മുക്തിലഭിയ്ക്കുമെന്നാണ് വിശ്വാസം. ഗുരുസ്ഥാനില്‍ ചെറിയൊരു ക്ഷേത്രമുണ്ട്, ഇവിടെ ബാബയുടെ വലിയൊരു ചിത്രം സൂക്ഷിച്ചിട്ടുണ്ട്. കാലത്ത് അഞ്ചുമുതല്‍ രാത്രി പത്തുമണിവരെയാണ് സന്ദര്‍ശനസമയം.



Click it and Unblock the Notifications