Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിര്‍ദ്ദി » ആകര്‍ഷണങ്ങള് » ഉപാസനി മഹാരാജ് ആശ്രമം

ഉപാസനി മഹാരാജ് ആശ്രമം, ഷിര്‍ദ്ദി

17

ഇരുപതാം നൂറ്റാണ്ടിലുള്ള ഷിര്‍ദ്ദിയിലെ ഒരു ആശ്രമമാണ് ഉപാസനി മഹാരാജ് ആശ്രമം. സായിബാബയുടെ കടുത്ത ഉപാസകനായിരുന്ന ഉപാസനി മഹാരാജ് എന്ന സന്യാസി ഇവിടം സന്ദര്‍ശിച്ചിരുന്നതായാണ് വിശ്വാസം. ഷിര്‍ദ്ദി - അഹമ്മദാബാദ് സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപത്തായാണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. ഷിര്‍ദ്ദിക്ക് വളരെ അടുത്ത ഈ ആശ്രമം രാവിലെ അഞ്ച് മണിമുതല്‍ രാത്രി പത്ത് മണിവരെ സന്ദര്‍ശകര്‍ക്കും ഭക്തര്‍ക്കുമായി തുറന്നിരിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu

Near by City