ഷോജയിലെ ജലോരി ചുരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സരോല്‍സാര്‍ തടാകം ചെറുതാണെങ്കിലും മനോഹരമാണ്. പ്രാദേശികമായി ആരാധിക്കപ്പെടുന്ന ബുധി നാഗിന്‍ ദേവിയുടെ ഒരു ക്ഷേത്രം തടാകത്തിന് സമീപത്തുണ്ട്. പ്രദേശത്തിന്റെ രക്ഷകയായാണ് ഈ ദേവി അറിയപ്പെടുന്നത്. ദേവിക്ക് നൂറ് പുത്രന്മാരുള്ളതായും വിശ്വസിക്കപ്പെടുന്നു. തടാകത്തിന് നാലുചുറ്റം വന്‍ ഓക്കുമരങ്ങള്‍ തിങ്ങി വളരുന്നു.



Click it and Unblock the Notifications