Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിക്കാര്‍ » ആകര്‍ഷണങ്ങള് » ഹരസ്‌നാഥ്

ഹരസ്‌നാഥ്, സിക്കാര്‍

13

ഹാര്‍ഷ് എന്നും അറിയപ്പെടുന്ന ഹരസ്‌നാഥ് സിക്കാറിലെ ഒരു മനോഹരമായ ഗ്രാമമാണ്. നിരവധി പുരാതന ക്ഷേത്രങ്ങള്‍ നിറഞ്ഞതാണ് ഈ ഗ്രാമം. പത്താം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഹരസ്‌നാഥ് ക്ഷേത്രമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അടുത്തായി ഒരു ശിവക്ഷേത്രവും കാണാം. പതിനെട്ടാം നൂറ്റാണ്ടില്‍ ശിവ സിംഗാണ് ഈ ക്ഷേത്രങ്ങളിലൊന്ന് നിര്‍മിച്ചത്. 961 എഡി കാലത്തെ ശിലാന്യാസങ്ങളും സഞ്ചാരികള്‍ക്ക് ഇവിടെ കാണാം. പ്രസിദ്ധമായ ചൗഹാന്‍ രാജവംശത്തെക്കുറിച്ചുളള ആധികാരിക രേഖകളാണ് ഈ ശിലാന്യാസങ്ങള്‍ എന്ന് കരുപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri