സിക്കാറില്‍ നിന്നും 54 കിലോമീറ്റര്‍ ദൂരമുണ്ട് രാംഘടിലേക്ക്. റാവു രാജ ദേവി സിംഗാണ് ഈ നഗരം സ്ഥാപിച്ചത്. 1791 ലായിരുന്നു ഇത്. സ്മാരകങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഹാവേലികള്‍ക്കും പേരുകേട്ടതാണ് ഈ നഗരം.
റാം ഗോപാല്‍ പോഡാര്‍ സ്മാരകം, താരാ ചന്ദ് ഘനശ്യാം ദാസ് പോഡാര്‍ ഹവേലി, ഭൈജ് നാഥ് രുഹിയ ഹവേലി, റാം ഗോപാല്‍ പോഡാര്‍ ഹവേലി, ഗോപി റാം ബഗരിയ ഹവേലി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന കാഴ്ചകള്‍. മോതിലാല്‍ സാനവൈക ഹവേലി, ഷാനി ദേവ് ക്ഷേത്രം, ഗംഗാക്ഷേത്രം, മാന്‍ ജി കേംക ഹവേലി തുടങ്ങിയവയും ഇവിടത്തെ പ്രധാന കാഴ്ചകളില്‍പ്പെടും.



Click it and Unblock the Notifications