Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സീര്‍കാഴി » ആകര്‍ഷണങ്ങള് » തിരുക്കോലാക്ക ശബ്ദപൂരീശര്‍ ക്ഷേത്രം

തിരുക്കോലാക്ക ശബ്ദപൂരീശര്‍ ക്ഷേത്രം, സീര്‍കാഴി

13

തിരുക്കോലാക്കയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ ക്ഷേത്രത്തിന് ആ പേര് ലഭിച്ചത്. ശബ്ദപുരീശര്‍ രൂപത്തിലുള്ള ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. ശിവന്‍ ശബ്ദപൂരീശര്‍ രൂപത്തില്‍ ആരാധിക്കപ്പെടുന്ന തേവര സട്ടങ്ങളിലെ പതിനഞ്ചാമത്തെ സ്ഥലമാണിത്. ഇവിടെത്തന്നെ ഓശൈ കൊടുത്ത നായകി എന്ന ദേവിയും ആരാധിക്കപ്പെടുന്നു. മുക്കാലേക്കറോളം സ്ഥലത്താണ് ഈ ക്ഷേത്രം നിലനില്‍ക്കുന്നത്. ശബ്ദപുരീശര്‍ ശ്രീകോവിലിന് മുന്നിലായാണ് സൂര്യതീര്‍ത്ഥം. ചൈത്രമാസത്തില്‍ നടത്തപ്പെടുന്ന തിരുമുല്ലൈവയല്‍ ഉത്സവം ഈ തിര്‍ത്ഥത്തിലാണ് നടക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികള്‍ ഇതില്‍ പങ്കെടുത്ത് വരുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed