Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൊളാന്‍ » ആകര്‍ഷണങ്ങള് » മജാതല്‍ വന്യമൃഗസംരക്ഷണകേന്ദ്രം

മജാതല്‍ വന്യമൃഗസംരക്ഷണകേന്ദ്രം, സൊളാന്‍

11

ഇത് സൊളാന്‍ ജില്ലയിലെ ഏറെ അറിയപ്പെടുന്ന വന്യമൃഗസംരക്ഷണ കേന്ദ്രമാണ്.55,670 ചതുരശ്ര കിലോമീറ്ററുകളോളം ഇത് വ്യാപിച്ച് കിടക്കുന്നു. ഇത് ഒരു സാങ്ച്വറിയായി പ്രഖ്യാപിച്ചത് 1962 ലാണ്. 1974 ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ വീണ്ടും ഇതൊരു വന്യമൃഗസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു.

ഈ വന്യമൃഗസങ്കേതം ഒരു ജൈവവൈവിധ്യ കലവറ തന്നെയാണ്. ഗോറല്‍,ചീര്‍ ഫീസാന്‍റ്സ് എന്നിവയാണ് ഈ പ്രദേശത്തെ ഏറെ പ്രശസ്തമായ ജീവികള്‍. ഗോറല്‍ എന്നത് ആടിനോട് രൂപസാദ്യശ്യമുള്ള കൊമ്പുള്ള ചെറിയൊരു ജീവിയാണ്. ചീര്‍ ഫിസാന്‍റ്സ് എന്നത് നീളമുള്ള വാലുള്ള ഒരു തരം പക്ഷിയാണ്. പുള്ളിപ്പുലി, കറുത്ത ഹിമാലയന്‍ കരടി, കുരക്കുന്ന മാന്‍, ഹിമാലയന്‍ പന വെരുക്, കാട്ടുപൂച്ച, മഞ്ഞ കഴുത്തുള്ള നീര്‍നായ, കരടി,കുരങ്ങ് തുടങ്ങിയവ ഇവിടെ സാധാരണ കാണപ്പെടുന്ന മൃഗങ്ങളാണ്.

ഒട്ടേറെ അപൂര്‍വ്വയിനം പക്ഷികളും ഇവിടെയുണ്ട്.ബ്ലാക്ക് ഫ്രാങ്കോലിന്‍, പിന്‍വശം വെളുത്ത നിറത്തിലുള്ള കഴുകന്‍ തുടങ്ങിയവ ഇവയില്‍ പെടും. യാത്രക്കാര്‍ക്ക് ഷിംല-ബിലാസ്പൂര്‍ റോഡ് വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്.ഷിംല -ബിലാസ് പൂര്‍ റോഡില്‍ കാഷ്ലോഗിലിറങ്ങി ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കാല്‍നടയായി  എത്തിച്ചേരാം. ശീതകാലത്താണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. താമസിക്കുന്നതിന് കാട്ടില്‍ കുടിലുകള്‍ കെട്ടിയിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed