Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൊളാന്‍ » ആകര്‍ഷണങ്ങള് » നലഗര്‍ കൊട്ടാരം

നലഗര്‍ കൊട്ടാരം, സൊളാന്‍

11

സൊളാനിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഈ കൊട്ടാരം. നലഗര്‍ ടൗണ്‍ ഹിമാചല്‍ പ്രദേശിന്‍റെ പ്രവേശന കവാടം എന്നാണ് അറിയപ്പെടുന്നത്. ഹിന്ദുര്‍ രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു ഒരിക്കല്‍ ഈ സ്ഥലം. സുരേന്ദ്രസിങ്ങ് ആയിരുന്നു നലഗറിലെ അവസാനത്തെ രാജാവ്. ആചാരപരമായി അദ്ദേഹത്തിന്‍റെ മകന്‍ രാജ വിജയേന്ദ്രയാണ് ഇപ്പോള്‍ ഇവിടുത്തെ അധികാരി. നലഗര്‍ കൊട്ടാരം അത് നിര്‍മ്മിച്ചിരിക്കുന്ന വാസ്തുവിദ്യയുടെ പേരിലാണ് പ്രശസ്തമാകുന്നത്. ഇന്ത്യന്‍ മുഗള്‍ സമ്മിശ്ര ശൈലിയാണ് ഈ കൊട്ടാരത്തിന്‍റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അടുത്തകാലത്ത് ഈ കൊട്ടാരം ഒരു ഹെറിറ്റേജ് റിസോര്‍‌ട്ടാക്കി മാറ്റി.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat