Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൊളാന്‍ » ആകര്‍ഷണങ്ങള് » ഷൊലോനി ദേവി ക്ഷേത്രം

ഷൊലോനി ദേവി ക്ഷേത്രം, സൊളാന്‍

11

ഹൈന്ദവ ദേവതയായ ഷൊലോനി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഹിമാചലിലെ സോലന്‍ ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഷോലോനി ദേവിയുടെ പേരില്‍ നിന്നാണ് സോലന്‍ എന്ന സ്ഥലനാമം രൂപപ്പെട്ടിരിക്കുന്നത്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒട്ടേറെ സഞ്ചാരികള്‍ ഈ ക്ഷേത്രം കാണാനെത്താറുണ്ട്. എല്ലാവര്‍ഷവും ഈ ക്ഷേത്രപരിസരത്ത് ഷൊലോനി ഫെയര്‍ എന്നൊരു മേള നടക്കാറുണ്ട്. ഈ സമയത്ത് ഇവിടെ ഗുസ്തിമത്സരവും മറ്റും നടക്കാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat