സോളാപ്പൂരിലെ പ്രാദേശിക ഭാഷയില്‍ കംബാര്‍ താലോ ലേക്ക് എന്നാണ് ഈ തടാകത്തെ വിളിയ്ക്കുന്നത്. പക്ഷിനിരീക്ഷണത്തിന് പറ്റിയ സ്ഥലമാണിത്. തണുപ്പുകാലത്ത് ഒട്ടേറെ തരത്തില്‍പ്പെട്ട ദേശാടനപ്പക്ഷികള്‍ ഇവിടെയെത്താറുണ്ട്. തടാകത്തില്‍ നിറയെ പിങ്ക് നിറത്തിലുള്ള താമരകളുണ്ട്.