Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോളാപൂര്‍ » ആകര്‍ഷണങ്ങള് » നന്നജ് - ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് സാങ്ച്വറി

നന്നജ് - ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് സാങ്ച്വറി, സോളാപൂര്‍

31

ബസ്റ്റാര്‍ഡ് പക്ഷികളുടെ സങ്കേതമാണ് ഈ സ്ഥലം. 1971ല്‍ ബിഎസ് കുല്‍ക്കര്‍ണിയാണ് ഈ സ്ഥലത്തിന്റെ സാധ്യത തിരിച്ചറിയുകയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തത്. മല്‍ധോക് എന്നാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിനെ ഇവിടത്തുകാര്‍ വിളിയ്ക്കുന്നത്.  വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒരിനം പക്ഷിയാണിത്.

വളരെ വലുപ്പമുള്ള വെള്ള, ബ്രൗണ്‍ നിറത്തിലുള്ള പക്ഷിയാണിത്. നന്നജില്‍ ഈ പക്ഷികളെ കാണാം. കൂടാതെ കുറുക്കന്‍, കീരി തുടങ്ങിയ മറ്റു ജീവികളെയും ഇവിടെ കാണാം. ഏതാണ്ട് 8500 ചതുരശ്രകിലോമീറ്ററില്‍ പരന്നുകടിക്കുന്നതാണ് ഈ പക്ഷിസങ്കേതം. പക്ഷിസങ്കേതത്തിനുള്ളില്‍ പതിനാലാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഒരു മുസ്ലീം കോട്ടയും കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu