Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോളാപൂര്‍ » ആകര്‍ഷണങ്ങള് » അസര്‍ മഹല്‍

അസര്‍ മഹല്‍, സോളാപൂര്‍

31

മൊഹമ്മദ് ആദില്‍ ഷായുടെ കാലത്ത് പണിത ഒരു ഹാളാണ് ഇത്. ഹാള്‍ ഓഫ് ജസറ്റിസ് എന്നാണ് ഇതിനെ പറയുന്നത്. 1646ലാണ് ഇത് പണിതത്. പ്രവാചകന്റെ താടിരോമം സൂക്ഷിച്ചിരുന്നതും ഈ ഹാളിലായിരുന്നു. ചെറിയചെറിയ കാര്യങ്ങളില്‍പ്പോലും ഏറെ ശ്രദ്ധവെച്ച് നിര്‍മ്മിച്ചതാണ് ഈ കെട്ടിടം. കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് മനോഹരമായ ചിത്രങ്ങളുണ്ട്.

ഈ സ്ഥലത്താണ് എല്ലാവര്‍ഷവും ഉര്‍സ് ഉത്സവം കൊണ്ടാടുന്നത്.  ഈ കെട്ടിടത്തിന്റെ മുന്‍ഭാഗത്തായി ചതുരാകൃതിയിലുള്ള മൂന്ന് ടാങ്കുകളുണ്ട്. ഇക്കൂട്ടത്തിലുള്ള ഏറ്റവും വലിയ ടാങ്കിന് 15 അടി ആഴമുണ്ട്. കെട്ടിടത്തിന്റെ പിന്‍ഭാഗത്തായി ഒരു പഴയ പള്ളിയുടെ അവശിഷ്ടങ്ങള്‍ കാണാം. ഇപ്പോള്‍ ഈ കെട്ടിടം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അധീനതയിലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat