സമുദ്രനിരപ്പില്‍ നിന്ന് 3680 മീറ്റര്‍ ഉയരത്തിലുള്ള ഇവിടം സത്സരണ്‍ ഗലി പാസ് എന്നും അറിയപ്പെടാറുണ്ട്. ട്രക്കിംഗ്പ്രിയര്‍ ബേസ് ക്യാമ്പായി ഉപയോഗിക്കുന്ന ഇവിടം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളിലേ തുറന്നുകൊടുക്കൂ. സത്സര്‍ തടാകം,നിച്ചിനായ് ചുരം, വിഷാന്‍സര്‍ തടാകം, സാജിബാല്‍ ഗലി,ഗദ്സാര്‍ തടാകം, കൃഷ്നസാര്‍ തടാകം എന്നിങ്ങനെ നിരവധി ആകര്‍ഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്.



Click it and Unblock the Notifications