സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലുള്ള ഇവിടം വര്‍ഷം മുഴുവന്‍ മഞ്ഞുമൂടി കിടക്കും. ഇവിടെ പോകാന്‍ താല്‍പര്യമുള്ളവര്‍ക്കായി സോനാമാര്‍ഗില്‍ നിന്ന് ചെറുകുതിരകളെ ലഭിക്കും.
ട്രെക്കിംഗ് പ്രിയരുടെ പ്രിയ സങ്കേതം -ട്രക്കിംഗ് പ്രിയരുടെ ഇഷ്ട ഭൂമികയാണ് സേനാമാര്‍ഗ്. മഞ്ഞുമൂടിയ കൊടുമുടികളും ദുര്‍ഘടം പിടിച്ചതുമായ പര്‍വതപ്രദേശങ്ങളും സഞ്ചാരികളുടെ സാഹസികതയുടെ മാറ്റുരക്കുന്നതാണ്. ഗംഗാബാല്‍, വിഷാന്‍സര്‍,ഗദ്സാര്‍, സത്സര്‍, കൃഷ്നാസര്‍ തടാകതീരങ്ങളിലൂടെ കടന്നുപോകുന്നതാണ് സോനാമാര്‍ഗിലെ പ്രശസ്ത ട്രക്കിംഗ് റൂട്ട്. വേനല്‍ക്കാലത്ത് നല്ല കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ വേനലില്‍ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്.



Click it and Unblock the Notifications