Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോണ്ട » ആകര്‍ഷണങ്ങള് » ത്രിവിക്രമ ക്ഷേത്രം

ത്രിവിക്രമ ക്ഷേത്രം, സോണ്ട

7

സോണ്ടയെന്ന ചെറുപട്ടണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് ത്രിവിക്രമ ക്ഷേത്രം. അരസപ്പ നായക്കരിലെ രാമ ത്രിവിക്രമ ദേവരുവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് വിശ്വാസം. ഭൂതരാജ ആണ് ഇവിടത്തെ മൂര്‍ത്തി. തെക്കോട്ടുള്ള യാത്രയില്‍ ഇദ്ദേഹം കുറെ ദുഷ്ടശക്തികളുമായി എതിരിട്ടു എന്നും ഒടുവില്‍ രഥത്തിന്റെ ചക്രം ഊരിയെടുത്ത് അവയെ വധിച്ചു എന്നുമാണ് ഐതിഹ്യം.

ഇപ്പോഴും മൂന്ന് ചക്രങ്ങളോട് കൂടിയ ഒരു രഥം സഞ്ചാരികള്‍ക്ക് ഈ ക്ഷേത്രത്തില്‍ കാണാം.  ശ്രീകോവിലില്‍ ത്രിവിക്രമന്‍ കുടിയിരിക്കുന്നു. ത്രിവിക്രമന്റെ സഹധര്‍മിണിയായ ശ്രീ മഹാലക്ഷ്മിയെയും രഥത്തിനുള്ളില്‍ കാണാന്‍ സാധിക്കും. അരസപ്പ നായക്ക് ഈ ഭൂമി അനുവദിച്ചതിന്റെയും മറ്റ് ബന്ധപ്പെട്ട കാര്യങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയ ശിലാലിഖിതങ്ങള്‍ സമീപത്തായി കാണാന്‍ സാധിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat