Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രാവണബലഗോളെ » ആകര്‍ഷണങ്ങള് » ബണ്ഡാരി ബസ്തി ക്ഷേത്രം

ബണ്ഡാരി ബസ്തി ക്ഷേത്രം, ശ്രാവണബലഗോളെ

19

ബണ്ഡാരി ബസ്തി ക്ഷേത്രം, ശ്രാവണബലെഗോള ശ്രാവണബലെഗോളയിലെ ഏറ്റഴും വലിപ്പം കൂടിയ ജൈനക്ഷേത്രമാണ് ബണ്ഡാരി ബസ്തി ക്ഷേത്രം. 266 * 78 അടി വലിപ്പത്തിലുള്ള ഈ ക്ഷേത്രം ശ്രാവണബലെഗോളയില്‍ എത്തുന്ന സഞ്ചാരികള്‍ കാണാതെ പോകുക പതിവില്ല. ഹൊയ്‌സാല രാജാവിന്റെ ഖജാന്‍ജിയായിരുന്ന ഹുല്ലയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് എന്ന് കരുതുന്നു.

എ ഡി 1126 ലായിരുന്നു ക്ഷേത്രനിര്‍മാണം. ചതുര്‍വിംഷ്ടി ജൈനാലയം എന്നും ബണ്ഡാരി ബസ്തി ക്ഷേത്രം വിളിക്കപ്പെടുന്നുണ്ട്. വിജയനഗര രാജാക്കന്മാരുടെ കാലതെത ബുക്കരായ ശിലാലിഖിതങ്ങളും ഈ ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കും. വൈഷ്ണവരും ജൈനന്മാരും തമ്മിലുള്ള കലഹത്തിനിടെയാണ് ഈ ശിലാലിഖിതങ്ങള്‍ വെളിപ്പെട്ടത്. വിവിധ ഘട്ടങ്ങളിലായാണ് ഈ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയായിരിക്കുന്നതെന്നാണ് കരുതുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat