ശ്രീനഗരിലെ ജ്യേഷ്‌ഠേശ്വര ക്ഷേത്രത്തിന് നിരവധി ഐതീഹ്യങ്ങളും വിശ്വാസങ്ങളുമായി ബന്ധമുണ്ട്. അഞ്ചാംനൂണ്ടാണ്ടില്‍ പാണ്ടവന്‍മാര്‍ പണികഴിപ്പിച്ചതാണീ ക്ഷേത്രമെന്നാണ് വിശ്വാസം. ആറാം നൂറ്റാണ്ടില്‍ ഗോപാദിത്യ ചക്ര വര്‍ത്തി പണികഴിപ്പിച്ചതാണന്നും പറയപ്പെടുന്നുണ്ട്.
അശോക ചക്ര വര്‍ത്തിയുടെ മകന്‍ ജലുക പണികഴിപ്പിച്ചതാണെന്ന് പറയുന്ന ഗവേഷകരുമുണ്ട്. നിരവധി തവണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള ക്ഷേത്രമാണിത്. അവസാനമായി ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചത് എട്ടാം നൂറ്റാണ്ടില്‍ ലളിതാദിത്യ മുക്തപീഠ രാജാവാണന്നാണ് പറയപ്പെടുന്നത്.



Click it and Unblock the Notifications