Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശൃംഗേരി » ആകര്‍ഷണങ്ങള് » ശൃംഗേരി മഠം

ശൃംഗേരി മഠം, ശൃംഗേരി

48

ശൃംഗേരിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമെന്ത് എന്ന് എടുത്തുപറയേണ്ട കാര്യമില്ല, അത് ശൃംഗേരി മഠം തന്നെയാണ്. അദൈ്വത സിദ്ധാന്തത്തിന്റെ ഈറ്റില്ലമായ ഈ മഠം ദക്ഷിണമ്‌നായ ശൃംഗേരി ശാരദാ പീഠം, ശൃംഗേരി ശാരദാ പീഠം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആദിശങ്കരനാണ് ഈ മഠം സ്ഥാപിച്ചത്. തുംഗ നദിയുടെ കരയിലായാണ് ശൃംഗേരി മഠം സ്ഥിതിചെയ്യുന്നത്.

യജുര്‍വേദവുമായി ബന്ധമുണ്ട് എന്ന് കരുതപ്പെടുന്ന ഈ മഠം ഹൊയ്‌സാല, ദ്രവീഡിയ വാസ്തുവിദ്യ ശൈലിയാണ് നിര്‍മാണത്തിനായി അവലംബിച്ചിരിക്കുന്നത്. മഠത്തിനടുത്തെത്തുന്നതോടെ സഞ്ചാരികള്‍ക്ക് ഒരു വിദ്യാധിരാധ ലിംഗവും കാണാന്‍ സാധിക്കും. പന്ത്രണ്ട് രാശികളെ സൂചിപ്പിക്കുന്ന പന്ത്രണ്ട് തൂണുകളാണ് വിദ്യാശങ്കരക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത. പന്ത്രണ്ട് മാസവും ഓരോ തൂണുകളില്‍ മാറിമാറി സൂര്യപ്രകാശം പതിക്കത്തക്ക രീതിയിലാണ് ഇതിന്റെ നിര്‍മാണമെന്നാണ് വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Aug,Sat
Return On
25 Aug,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Aug,Sat
Check Out
25 Aug,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Aug,Sat
Return On
25 Aug,Sun
  • Today
    Sringeri
    25 OC
    76 OF
    UV Index: 6
    Fog
  • Tomorrow
    Sringeri
    23 OC
    73 OF
    UV Index: 6
    Moderate or heavy rain shower
  • Day After
    Sringeri
    22 OC
    72 OF
    UV Index: 6
    Light rain shower