Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീരംഗപട്ടണം » ആകര്‍ഷണങ്ങള് » ബാല്‍മുറി ഫാള്‍സ്

ബാല്‍മുറി ഫാള്‍സ്, ശ്രീരംഗപട്ടണം

52

ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് ബാല്‍മുറി ഫാള്‍സ്. ശ്രീരംഗപട്ടണത്തിലേക്കുള്ള വഴിയിലാണ് മനുഷ്യനിര്‍മിതമായ ഈ അണ. കാവേരിനദിക്ക് കുറുകെയാണ് ഈ റിസര്‍വ്വോയര്‍ പണിതിരിക്കുന്നത്. ശീതകാലത്ത് വെള്ളം കൂടുന്ന സമയത്താണ് ജലകേളികള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ ഇവിടേക്ക് കൂടുതലായി എത്തിച്ചേരുന്നത്.

അത്ര വലിയ ഒരു വെള്ളച്ചാട്ടമൊന്നുമല്ല ഇത്. മൈസൂരില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. നിരവധി തെന്നിന്ത്യന്‍, പ്രത്യേകിച്ച് കന്നഡ ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുണ്ട് മനോഹരമായ ഈ വെള്ളച്ചാട്ടം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat