Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീരംഗപട്ടണം » ആകര്‍ഷണങ്ങള് » മഹേദേവപുര

മഹേദേവപുര, ശ്രീരംഗപട്ടണം

33

ശ്രീരംഗപട്ടണത്തെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് മഹേദേവപുര. നിബിഢവനത്തിന് നടുവിലൂടെ കാവേരി നദി ഒഴുകി വരുന്ന മനോഹരമായ ഒരു പ്രകൃതി സുന്ദര ദൃശ്യമാണ് മഹാദേവപുര. ശ്രീരംഗപട്ടണത്തിന് സമീപത്തെ പ്രശസ്തമായ ഒരു പിക്‌നിക് സ്‌പോട്ട് കൂടിയാണ് ഇവിടം. ഗെണ്ടെ ഹൊസള്ളി പക്ഷിസങ്കേതമാണ് മഹാദേവപുരയിലെ പ്രധാന ആകര്‍ഷണം. 600 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രവും ഇവിടെ കാണാം. മൈസൂര്‍, ബാംഗ്ലൂര്‍, മാണ്ഡ്യ തുടങ്ങിയവയാണ് സമീപത്തെ പ്രധാന വിനോഗസഞ്ചാര കേന്ദ്രങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed