ഗുജറാത്തിനെ പ്രകീര്‍ത്തിക്കുന്ന 'ജയ് ജയ് ഗര്‍വി ഗുജറാത്ത്' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ കര്‍ത്താവ് നര്‍മ്മദാശങ്കര്‍ ലാല്‍ ശങ്കര്‍ ദേവ് താമസിച്ചിരുന്ന വീടാണ് നര്‍മ്മദ് സരസ്വതീ മന്ദിര്‍ എന്നറിയപ്പെടുന്നത്.'നര്‍മ്മദ് 'എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളാണ് ഇവിടെയുള്ളത്.



Click it and Unblock the Notifications