Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തലക്കാട് » ആകര്‍ഷണങ്ങള്‍

തലക്കാട് ആകര്‍ഷണങ്ങള്‍

  • 01തിരുമകുടല്‍ നര്‍സിപ്പൂര്‍

    തലക്കാടിനടുത്തുള്ള ഒരു ചെറുനഗരമാണിത്. ഏറെ തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ടിവിടെ. തലക്കാട്ടുനിന്നും 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുമകുടല്‍ നരസിപ്പൂരില്‍ എത്താം. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഇവിടെ കുംഭമേള നടക്കാറുണ്ട്. പ്രയാഗിന് സമാനമാണ്...

    + കൂടുതല്‍ വായിക്കുക
  • 02വൈദ്യനാഥേശ്വര ക്ഷേത്രം

    ദേവയായ മനോന്‍മണിയുടെ പ്രതിഷ്ഠയാണ് ഇവിടുത്തെ എടുത്തുപറയേണ്ട പ്രത്യേകത. ഒപ്പം മുരുകന്‍, ഗണപതി എന്നീ പ്രതിഷ്ഠകളുമുണ്ട്. കൂടാതെ ക്ഷേത്രത്തിന് സമീപത്തായി, ദുര്‍ഗ, ശാരദാംബിക, നടരാജന്‍, ഭദ്രകാളി തുടങ്ങിയ പ്രതിഷ്ഠകളും കാണാം. ഈ ക്ഷേത്രം ഇപ്പോള്‍ ഏതാണ്ട്...

    + കൂടുതല്‍ വായിക്കുക
  • 03അര്‍ക്കേശ്വര ക്ഷേത്രം

    തലക്കാട് എത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രമാണിത്. ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കലുണ്ടാവുന്ന പഞ്ചലിംഗദര്‍ശന സമയത്ത് ഇവിടെ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്. ശിവലിംഗം കൂടാതെ ഭൈരവന്‍, ദുര്‍ഗ,...

    + കൂടുതല്‍ വായിക്കുക
  • 04കീര്‍ത്തി നാരായണ ക്ഷേത്രം

    തലക്കാട്ടേയ്ക്കുള്ള യാത്രക്കിടെ കയറാവുന്ന മറ്റൊരു സ്ഥലമാണ് കീര്‍ത്തി നാരായണക്ഷേത്രം. 1911ല്‍ നശിച്ചുപോയതാണ് ഈ ക്ഷേത്രം. ഹൊയ്‌സാല ഭരണകാലത്താണ് ഇത് പണികഴിപ്പിച്ചത്. ഹൊയ്‌സാല രാജാവായിരുന്ന വിഷ്ണുവര്‍ദ്ധനനാണേ്രത ഈ ക്ഷേത്രത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 05പാതാളേശ്വര ക്ഷേത്രം

    പാതാളേശ്വര ക്ഷേത്രം

    തലക്കാട്ടെ മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് പാതാളേശ്വര ക്ഷേത്രം. തലക്കാട് നഗരത്തില്‍ ഗംഗന്മാര്‍ പണിത ആദ്യകാല ക്ഷേത്രങ്ങളിലൊന്നാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ ശിവലിംഗം തന്നെയാണ് ഏറ്റവും പ്രധാന ആകര്‍ഷണം. ദിവസത്തില്‍ പലതവണയായി...

    + കൂടുതല്‍ വായിക്കുക
  • 06ചെന്നകേശവ ക്ഷേത്രം

    തലക്കാട്ടേയ്ക്കുള്ളയാത്രയില്‍ കടന്നുപോകേണ്ടത് സോമനാഥപുര ഗ്രാമത്തിലൂടെയാണ്. കാവേരിയുടെ തീരത്തുള്ള മനോഹരമായ ഒരു ഗ്രാമമാണിത്. വേണുഗോപാലസ്വാമി ക്ഷേത്രം, ശ്രീ ചെന്നകേശവ ക്ഷേത്രം എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വേണുഗോപാലസ്വാമി ക്ഷേത്രം ഹൊയ്‌സാല ഭരണകാലത്ത്...

    + കൂടുതല്‍ വായിക്കുക
  • 07മരുളേശ്വര ക്ഷേത്രം

    മരുളേശ്വര ക്ഷേത്രം

    കൂറ്റന്‍ ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഗംഗന്മാരുടെ കാലത്താണ് ഇത് പണികഴിപ്പിച്ചത്. ബ്രഹ്മാവാണ് ഇവിടെ ശിവ ലിംഗം പ്രതിഷ്ഠിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പഞ്ചലിംഗദര്‍ശന സമയത്താണ് ഇവിടെ കൂടുതല്‍ ഭക്തര്‍ എത്താറുള്ളത്. മരുളേശ്വര...

    + കൂടുതല്‍ വായിക്കുക
  • 08മല്ലികാര്‍ജുന ക്ഷേത്രം

    മല്ലികാര്‍ജുന ക്ഷേത്രം

    ഭ്രമരാംബികയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മല്ലികാര്‍ജ്ജുന സ്വാമിയുടെ ചെറിയ ലിംഗവും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ലിംഗത്തിന് മുകളില്‍ കാണാന്‍ കഴിയുന്ന അടയാളങ്ങള്‍ കാമധേനുവിന്റേതാണെന്നാണ് വിശ്വാസം. സന്ധ്യാ ഗണപതി, വീരഭദ്രന്‍, ചാമുണ്ഡേശ്വരി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat