Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തലക്കാട് » ആകര്‍ഷണങ്ങള് » അര്‍ക്കേശ്വര ക്ഷേത്രം

അര്‍ക്കേശ്വര ക്ഷേത്രം, തലക്കാട്

40

തലക്കാട് എത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രമാണിത്. ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കലുണ്ടാവുന്ന പഞ്ചലിംഗദര്‍ശന സമയത്ത് ഇവിടെ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്. ശിവലിംഗം കൂടാതെ ഭൈരവന്‍, ദുര്‍ഗ, അഭയന്‍ഗര ലിംഗം എന്നിവയുമുണ്ട് ഈ ക്ഷേത്രത്തില്‍. ക്ഷേത്രത്തിലേയ്‌ക്കെത്തുന്നതിന് മുമ്പായി വാസ്തുയന്ത്രം സ്ഥാപിച്ചിരിക്കുന്ന ഒരു പാറ കാണാന്‍ കളിയും. രോഗങ്ങളുള്ള പശുക്കളെ ഈ പാറയില്‍ കൊണ്ടുവന്ന് കെട്ടിയാല്‍ അവയുടെ രോഗം മാറുമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun