Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തലക്കാട് » ആകര്‍ഷണങ്ങള് » മരുളേശ്വര ക്ഷേത്രം

മരുളേശ്വര ക്ഷേത്രം, തലക്കാട്

23

കൂറ്റന്‍ ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഗംഗന്മാരുടെ കാലത്താണ് ഇത് പണികഴിപ്പിച്ചത്. ബ്രഹ്മാവാണ് ഇവിടെ ശിവ ലിംഗം പ്രതിഷ്ഠിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പഞ്ചലിംഗദര്‍ശന സമയത്താണ് ഇവിടെ കൂടുതല്‍ ഭക്തര്‍ എത്താറുള്ളത്. മരുളേശ്വര ക്ഷേത്രത്തിലേയ്ക്കുപോകുമ്പോള്‍ തിരുമാള്‍, വീരഭദ്രന്‍, മഹേശ്വരന്‍, ഷണ്‍മുഖന്‍, അംബിക, നവഗ്രഹം, ഗണപതി, സൂരന്‍ എന്നീ ദേവകളുടെ പ്രതിഷ്ഠകളും കാണാം. കീര്‍ത്തി നാരായണ ക്ഷേത്രത്തിനടുത്തായിട്ടാണ് മരുളേശ്വര ക്ഷേത്രമുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed