Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തലക്കാട് » ആകര്‍ഷണങ്ങള് » തിരുമകുടല്‍ നര്‍സിപ്പൂര്‍

തിരുമകുടല്‍ നര്‍സിപ്പൂര്‍, തലക്കാട്

23

തലക്കാടിനടുത്തുള്ള ഒരു ചെറുനഗരമാണിത്. ഏറെ തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ടിവിടെ. തലക്കാട്ടുനിന്നും 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുമകുടല്‍ നരസിപ്പൂരില്‍ എത്താം. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഇവിടെ കുംഭമേള നടക്കാറുണ്ട്. പ്രയാഗിന് സമാനമാണ് ഇവിടമെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ത്തന്നെ ദക്ഷിണ കാശിയെന്നും ഇതിന് വിളിപ്പേരുണ്ട്.

ഗുജ്ഞ നഗരസിംഹ സ്വാമി ക്ഷേത്രമാണ് ഇവിടത്തെ ക്ഷേത്രങ്ങളില്‍ ഏറ്റവും മനോഹരം. ദ്രാവിഡ ശൈലിയില്‍ പണിതതാണ് ഈ ക്ഷേത്രം. വമ്പര്‍ ഗോപുരവും നാല് തൂണുകളുള്ള മണ്ഡപവും ചേര്‍ന്ന ശൈലിയിലാണ് ക്ഷേത്രം. എല്ലാവര്‍ഷവും ഇവിടെ രഥോത്സവം നടക്കാറുണ്ട്. ഈ സമയത്താണ് ജനത്തിരക്കുണ്ടാവാറുള്ളത്. ചരിത്രപരമായും പ്രധാന്യമുള്ള സ്ഥലമാണ് നരസിപ്പൂര്‍. ഇവിടെ പലപ്പോഴായി നടത്തിയ ഉല്‍ഖനനത്തില്‍ നിന്നും പലകാലങ്ങലിലെ ചരിത്രവും സംസ്‌കാരവും വെളിപ്പെടുത്തുന്ന പാത്രങ്ങള്‍, മുത്തുകള്‍, കല്‍പ്രതിമകള്‍, മനുഷ്യാവശിഷ്ടങ്ങള്‍ തുടങ്ങി അനേകം വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed