കൂറ്റന്‍ ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഗംഗന്മാരുടെ കാലത്താണ് ഇത് പണികഴിപ്പിച്ചത്. ബ്രഹ്മാവാണ് ഇവിടെ ശിവ ലിംഗം പ്രതിഷ്ഠിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പഞ്ചലിംഗദര്‍ശന സമയത്താണ് ഇവിടെ കൂടുതല്‍ ഭക്തര്‍ എത്താറുള്ളത്. മരുളേശ്വര ക്ഷേത്രത്തിലേയ്ക്കുപോകുമ്പോള്‍ തിരുമാള്‍, വീരഭദ്രന്‍, മഹേശ്വരന്‍, ഷണ്‍മുഖന്‍, അംബിക, നവഗ്രഹം, ഗണപതി, സൂരന്‍ എന്നീ ദേവകളുടെ പ്രതിഷ്ഠകളും കാണാം. കീര്‍ത്തി നാരായണ ക്ഷേത്രത്തിനടുത്തായിട്ടാണ് മരുളേശ്വര ക്ഷേത്രമുള്ളത്.



Click it and Unblock the Notifications