തപോളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ശിവസാഗര്‍ ലേക്ക്. ഏതാണ്ട് 90 കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ജലാശയമാണ് ശിവസാഗര്‍ ലേക്ക്. കയാക്കിംഗ്, വാട്ടര്‍ സ്‌കൂട്ടര്‍, മോട്ടോര്‍ ബോട്ട്‌സ് എന്നിങ്ങനെ പോകുന്നു ഇവിടത്തെ വെള്ളത്തിലെ കളികള്‍. നീന്തിക്കുളിക്കാനും മറ്റുമായി ഇവിടെ നിരവധി സഞ്ചാരികളെത്തുന്നു. സ്‌കൂട്ടര്‍ റൈഡര്‍, മോട്ടോര്‍ ബോട്ട്, സ്പീഡ് ബോട്ട് എന്നിവയ്ക്ക് വളരെ കുറഞ്ഞ നിരക്ക് മാത്രമേ ഇവിടെ ഈടാക്കാറുള്ളൂ.



Click it and Unblock the Notifications