തെസുവിലെ വാലോങ്ങിനടുത്താണ് പ്രകൃതിദത്തമായ ഈ ചുടുനീരുറവ. ഏറെയാളുകള്‍ ഇവിടെ കുളിക്കാനായി എത്തുന്നു. വാലോങ്ങില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് ഇത്.