Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തലശ്ശേരി » ആകര്‍ഷണങ്ങള് » ഗവണ്‍മെന്റ് ഹൗസ്

ഗവണ്‍മെന്റ് ഹൗസ്, തലശ്ശേരി

28

മാഹിയിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് ഗവണ്‍മെന്റ് ഹൗസ്. 1855 ല്‍ ഫ്രഞ്ച് ഭരണാധികാരികളാണ് മാഹിയില്‍ ഈ ഹെറിറ്റേജ് ബില്‍ഡിംഗ് പണികഴിപ്പിച്ചത്. ടാഗോര്‍ പാര്‍ക്കിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഗവണ്‍മെന്റ് ഹൗസിലേക്ക് എത്തിച്ചേരാന്‍ വളരെയെളുപ്പമാണ്. ലൈറ്റ് ഹൗസും കൊടിമരവുമാണ് ഗവണ്‍മെന്റ് ഹൗസിലെ പ്രത്യേക കാഴ്ചകള്‍.

1720 ലാണ് ഈ ലൈറ്റ് ഹൗസ് പണികഴിപ്പിച്ചത് എന്ന് കരുതുന്നു. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് ഗവണ്‍മെന്റ് ഹൗസിന്റെ പ്രധാന ആകര്‍ഷണം. ഫ്രഞ്ച് നിര്‍മാണ രീതിയില്‍ പണികഴിപ്പിച്ചതാണ് ഗവണ്‍മെന്റ് ഹൗസ്. വൈകുന്നേരങ്ങളിലെ ഒത്തുചേരലുകള്‍ക്ക്  പററിയ ഇടം കൂടിയാണ് ഗവണ്‍മെന്റ് ഹൗസ്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu